BLOG

Home>> Blog

കരൾ ആമാശയ അർബുദ ചികിത്സാ നിർണ്ണയവും ചികിത്സയും

By AdminPosted On 23-Aug-2016

ആധുനിക രീതിയിലുള്ള ഭക്ഷണക്രമം, വ്യായാമമില്ലാത്ത ജീവിതചര്യ ഇവയെല്ലാമിന്ന് മലയാളികളെ അർബുദത്തിന്റെ പിടിയിലെത്തിച്ചിരിക്കയാണ്. അതിൽ പ്രധാനപ്പെട്ടതാണ് കരളിനെയും ആമാശയത്തെയും ബാധിക്കുന്ന അർബുദരോഗം. മുൻകൂട്ടിയുള്ള രോഗനിർണ്ണയം ചികിത്സ എളുപ്പമാക്കുന്നതിനും സുഖപ്പെടുന്നതിനും ഒരു പ്രധാന പങ്കുവഹിക്കുന്നു. കടുത്ത ക്ഷീണം , വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ ഒരുപക്ഷേ കരൾ അർബുദത്തിന്റെയോ ആമാശയ അർബുദത്തിന്റെയോ ലക്ഷണമാകാം. എത്രയും പെട്ടെന്ന് ഒരു ഉദര കരൾ രോഗവിദഗ്ധനെ കാണേണ്ടതും വേണ്ട   സ്‌ക്രീനിങ് ടെസ്റ്റുകൾ എടുക്കേണ്ടതുമാണ്. 50 വയസ്സ് കഴിഞ്ഞവർ ആമാശയ ക്യാൻസറും, കുടൽ ക്യാൻസറും കണ്ടെത്തുന്നതിന് സിഗ്‌മോയിഡ്  കോളനോസ്‌കോപ്പിയോ, സി ടി കോളനോസ്‌കോപ്പിയോ ചെയ്യേണ്ടതാണ് . 5 വർഷം കൂടുമ്പോൾ ഇത് ആവർത്തിക്കേണ്ടതാണ് . ലാപ്രോസ്കോപ്പിക്  സ്പെഷ്യലിസ്ററ്  ആയ ഡോ. പി .എൻ  കമലേഷിന്റെ നേതൃത്വത്തിൽ പിവിഎസ്  ഹോസ്‌പിറ്റലിൽ ഉദര കരൾ ക്യാൻസർ നിർണയം നടക്കുന്നുണ്ട് .മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും അടുത്ത ദിവസം  സ്‌ക്രീനിങ്  ടെസ്റ്റിന് വിധേയരാകൂ. സ്‌ക്രീനിങ് ടെസ്റ്റിന്  രജിസ്റ്റർ ചെയ്യാൻ താഴെപ്പറയുന്ന ഫോം പൂരിപ്പിക്കുക.

Location Map

Latest News

24

Aug

Latest News

Launched Mobile Optimized Mebsite


Dr. N.P. Kamalesh, Best Gastrosurgeon in Kerala has launched mobile optimized website.  Now you can easily visit our website through your smart phones

read more+

Map&Direction

Contact Us

A Block 7 A1, Kent Hail Garden,
Stadium link Road, Cochin – 682025

Phone: 0091 9895490173

Email: kamli6@yahoo.co.uk